Posts

Showing posts from May, 2018

സ്വർഗീയ സാരംഗുകളിൽ നാദ ദുന്ദുഭിയുണരുന്നു..!!

Image
-ബശീർ ഫൈസി ദേശമംഗലം           സ്വർഗ്ഗത്തിനൊരു ഘോഷമുണ്ട്..! എല്ലാ സൗന്ദര്യത്തോടെയും സ്വർഗം ചമഞ്ഞ് ഒരുങ്ങും റമളാനിനെ സ്വീകരിക്കാൻ.. സുഗന്ധ പരിമളം പറുദീസയുടെ താഴ്വാരങ്ങളിൽ കിന്നരിച്ചു ഒഴുകി നടക്കും. അർഷിന്റെ താഴ്‌ഭാഗത്ത് നിന്നും 'മുശീറ' എന്നൊരു കാറ്റ്  വീശും. ആ തെന്നലിന്റെ തലോടലിൽ സ്വർഗ്ഗ വൃക്ഷങ്ങളുടെ ഇലകൾ നൃത്തം ചെയ്യും. സ്വർഗ്ഗ കവാടങ്ങളുടെ വളയങ്ങൾ തമ്മിലുരസി കർണ്ണാനന്ദകരമായ സംഗീതം പൊഴിക്കും... അഴകേറിയ നയനങ്ങളുള്ള സ്വർഗ്ഗ സ്ത്രീകൾ അവരുടെ മേടകളിൽ നിന്ന് പുറത്തേക്കിറങ്ങും. അപ്പോൾ സ്വർഗീയ സാരംഗുകളിൽ നിന്നും നാദ ദുന്ദുഭിയുയരാൻ തുടങ്ങും... മുത്തും,മരതകവും,വജ്രവും,പവിഴവും , സ്വർണ്ണവും ,വെള്ളിയും,വൈഡ്യൂര്യവും, യാഖൂത്തും ,മർജാനും പതിച്ച 'റയ്യാൻ' വാതിലിൽ  ആത്മഹർഷത്തിൽ അഴകേറും സപ്ത വർണ്ണ രാജികൾ ജ്വലിക്കും. സ്വർഗ്ഗ കാവൽക്കാരനായ രിളുവാനോട് പറയപ്പെടും: "ഹേ! രിളുവാൻ സ്വർഗ്ഗ കവാടങ്ങൾ  തുറക്കുക! എന്റെ ഹബീബിന്റെ ഉമ്മത്തിന്റെ റമളാൻ വന്നെത്തിയിരിക്കുന്നു....!!" നാഥന്റെ ശബ്ദം കേട്ട് സ്വർഗ്ഗ ലോകം കോരിത്തരിക്കും..!! നോമ്പ്കാരനെ സ്വീകരിക്കാൻ നാളെ സ്വർഗം

ರಮಳಾನ್ ತಿಂಗಳ ಒಂದೊಂದೇ ದಿನಗಳಲ್ಲಿ ಪ್ರತ್ಯೇಕವಾಗಿ ನಿರ್ವಹಿಸಬೇಕಾದ ದುಆಗಳು

Image
1 ನೇ ದಿನದ ದುಆ اَللّٰهُمَّ اجْعَلْ صِيَامِي صِيَامَ الصَّائِمِينَ وَقِيَامِي قِيَامَ الْقَآئِمِينَ وَنَبِّهْنِي عَنْ نَوْمَةِ الْغَافِلِينَ يَا اِلهَ الْعَالَمِينَ وَ يَا خَيْرَ النَّاصِرِينَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ 2 ನೇ ದಿನದ ದುಆ أَللّٰهُمَّ قَرِّبْنِي اِلَى مَرْضَاتِكَ وَجَنِّبْنِي مِنْ سَخْطِكَ وَنِقْمَتِكَ وَوَفِّقْنِي لِقِرآءَةِ آيآتِكَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ 3 ನೇ ದಿನದ ದುಆ أَللّٰهُمَّ ارْزُقْنِي فِيهِ الذِّهْنَ وَالتَّنْبِيهَ وَ اَبْعِدْنِي مِنَ السَّفَاهَةِ وَ التَّمْوِيهِ وَ اجْعَلْ لِّي نَصِيبًا مِنْ كُلِّ خَيْرٍ يَنْزِلُ فِيهِ بِجُودِكَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ 4 ನೇ ದಿನದ ದುಆ أَللّٰهُمَّ قَوِّنِي فِيهِ لِاِقَامَةِ أَمْرِكَ وَارْزُقْنِي فِيهِ حَلَاوَةَ ذِكْرِكَ وَاَوْزِعْنِي فِيهِ لِاَدآءِ شُكْرِكَ بِرَحْمَتِكَ يَا خَيْرَ النَّاصِرِينَ ، بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ 5 ನೇ ದಿನದ ದುಆ  أَللّٰهُمَّ اجْعَلْنِي فِيهِ مِنَ الْمُسْتَغْفِرِينَ و اجْعَلْنِي فِيهِ مِنْ عِبَادِكَ الصَّالِحِينَ الْقَا

റമളാനിലെ ഓരോ ദിവസങ്ങളിൽ പ്രത്യേകമായി നിർവ്വഹിക്കേണ്ട ദുആകൾ

Image
 ഒന്നാം ദിവസത്തെ ദുആ اَللّهُمَّ اجْعَلْ صِيَامِي صِيَامَ الصَّائِمِينَ وَقِيَامِي قِيَامَ الْقَآئِمِينَ وَنَبِّهْنِي عَنْ نَوْمَةِ الْغَافِلِينَ يَا اِلهَ الْعَالَمِينَ وَ يَا خَيْرَ النَّاصِرِينَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ രണ്ടാം ദിവസത്തെ ദുആ اَللّهُمَّ قَرِّبْنِي اِلَى مَرْضَاتِكَ وَجَنِّبْنِي مِنْ سَخْطِكَ وَنِقْمَتِكَ وَوَفِّقْنِي لِقِرآءَةِ آيآتِكَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ മൂന്നാം ദിവസത്തെ ദുആ اَللّهُمَّ ارْزُقْنِي فِيهِ الذِّهْنَ وَالتَّنْبِيهَ وَ اَبْعِدْنِي مِنَ السَّفَاهَةِ وَ التَّمْوِيهِ وَ اجْعَلْ لِّي نَصِيبًا مِنْ كُلِّ خَيْرٍ يَنْزِلُ فِيهِ بِجُودِكَ بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ നാലാം ദിവസത്തെ ദുആ اَللّهُمَّ قَوِّنِي فِيهِ لِاِقَامَةِ أَمْرِكَ وَارْزُقْنِي فِيهِ حَلَاوَةَ ذِكْرِكَ وَاَوْزِعْنِي فِيهِ لِاَدآءِ شُكْرِكَ بِرَحْمَتِكَ يَا خَيْرَ النَّاصِرِينَ ، بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ അഞ്ചാം ദിവസത്തെ ദുആ  اَللّهُمَّ اجْعَلْنِي فِيهِ مِنَ الْمُسْتَغْفِرِينَ و اجْعَلْنِي فِيهِ مِنْ عِبَا