Facts what the life taught me


Translation of a well known poem written by Imam Shafiee(r) into different languages:
 English & Malayalam:_
Bahauddin Rahmani
Kannada:_
 Thajuddin Rahmani



مما علمتني الحياة
سيدنا الإمام الشافعي رضوان الله عليه
〰〰〰〰〰〰〰

دع الأيام تفعل ما تشاء ؛ وطب نفسا إذا حكم القضاء.
ولا تجزع لحادثة الليالي ؛ فما لحوادث الدنيا بقاء.
وكن رجلا على الأهوال جلدا ؛ وشيمتك السماحة والوفاء. 
وإن كثرت عيوبك في البرايا ؛ وسرك أن يكون لها غطاء. 
تستر بالسخاء فكل عيب ؛ يغطيه كما قيل السخاء. 
ولا تر للأعادي قط ذلا ؛ فإن شماتة الأعدا بلاء. 
ولا ترج السماحة من بخيل ؛ فما في النار للظمآن ماء.
ورزقك ليس ينقصه التأني ؛ وليس يزيد في الرزق العناء.
ولا حزن يدوم ولا سرور ؛ ولا بؤس عليك ولا رخاء. 
إذا ما كنت ذا قلب قنوع ؛ فأنت ومالك الدنيا سواء.
ومن نزلت بساحته المنايا ؛ فلا أرض تقيه ولا سماء.
وأرض الله واسعة ولكن ؛ إذا نزل القضا ضاق الفضاء.
دع الأيام تغدر كل حين ؛ فما يغني عن الموت الدواء.




Facts what the life taught me
Sayyiduna al Imam Shafi’s wisdom.
〰〰〰〰〰〰〰
Feel relax..  away from those bad fates come in the life..
Being happy with god's decrees..
Don’t sit upset on it. One day it will be cleared..
Be more powerful once you would be examined by the fate.
Keep loving all...with a beautiful heart..
What so ever negatives lay on you, and you want to be kept it confidential, be generous  among your people..Helping them..
It will be kept covered…
Don’t be thinking for  loss of your enemies- always..Because it is a big tension..for you..
Don’t expect  any favour form a miser one..
Will a thirsty one get water from flames..?..No...
Your food,What god decided for you, you will get it indeed whether you hurried up or was little late..
Whether it is happiness or sadness both are not long lasting..
Prosperity or misery both have an end..
If you got a heart with full of satisfaction you and that one who gained all the world are alike..
Once the death comes to you neither any sky will protect you nor any earth..
Yes, It is too vast the earth of god..But once the destiny is against you will sky also felt too narrow..
Be relax..let the days cheat you if it want..You have to die one day-whatever medicine would be taken..



ಜೀವನ ನೀಡಿದ ಉಪದೇಶಗಳು:
ಸಯ್ಯಿದುನಾ ಇಮಾಂ ಶಾಫೀ(ರ) ರವರ ತತ್ವಜ್ಞಾನ:
〰〰〰〰〰〰〰
  
     ಕಾಲವನ್ನು ನೀನು ಅದರಷ್ಟಕ್ಕೇ ಬಿಟ್ಟುಬಿಡು,
ಅದು ಬಯಸಿದಂತೆ ಮಾಡಲಿ. ದೈವವಿಧಿಯಲ್ಲಿ ನೀನು ಸಮಾಧಾನ ಪಡು.
     ಕಾಲ ವಿಪತ್ತುಗಳಿಂದಾಗಿ ನೀನು ಪರಿತಪಿಸದಿರು,
ಕಾರಣ ಆ ವಿಪತ್ತುಗಳಿಗೆ ಅಂತ್ಯವಿದೆ.
     ವಿಪತ್ತುಗಳು ಬರುವಾಗ ನೀನು ಹೆಚ್ಚು ಧೀರನಾಗಿರು, ಎಲ್ಲವನ್ನೂ ಸಹಿಸಲು ಇರುವ ವಿಶಾಲ ಮನಸ್ಸು ಮತ್ತು ಯಾರಿಗೂ ನಿಷೇಧಿಸಲಾಗದ ಪ್ರೀತಿ ನಿನ್ನಲ್ಲಿರಲಿ.
     ಜನರೆಡೆಯಲ್ಲಿ ನೀನೆಷ್ಟೂ ಕೆಟ್ಟವನಾಗಿರಲಿ,
ನೀನೋರ್ವ ಧರ್ಮನಿಷ್ಠೆಯುಳ್ಳವನಾದರೆ ನಿನ್ನ ಕೆಡುಕುಗಳನ್ನು ಯಾರೂ ಬಹಿರಂಗ ಪಡಿಸಲಾರರು.
     ಶತ್ರು ಸೋಲಲಿ ಎಂದು ನೀನೊಮ್ಮೆಯೂ ಆಗ್ರಹಿಸದಿರು,
ಕಾರಣ ಆ ಮನೋಭಾವ ಒಂದು ವಿಧದ ವಿಪತ್ತಾಗಿದೆ.
     ಜಿಪುಣರಿಂದ ನೀನು ಯಾವ ಒಳಿತನ್ನೂ ಬಯಸಬೇಡ. ದಾಹದಿಂದ ಬಳಲಿದವನಿಗೆ ಅಗ್ನಿಯಿಂದ ಕುಡಿಯಲು ನೀರು ಸಿಗಬಹುದೇ?
     ನಿನ್ನ ಅನ್ನ ತಡವಾಯಿತೆಂಬ ಕಾರಣದಿಂದ ಲಭಿಸದೇ ಇರದು,
ಓಡಿ ಹೋದ ಕಾರಣಕ್ಕೆ ಜಾಸ್ತಿಯೂ ಸಿಗದು.
     ಸಂತೋಷ ದುಃಖ ಇವೆರಡಕ್ಕೂ ಕೊನೆಯಿದೆ, ಐಶ್ವರ್ಯ ಮತ್ತು ಬಡತನ ಯಾವಾಗಲೂ ಇರದು.
     ಎಲ್ಲವನ್ನೂ ಸಂತೋಷದಿಂದಲೇ ಸ್ವೀಕರಿಸುವ ಮನಸ್ಸು ನಿನಗಿದೆಯಾದರೆ ನೀನು ಮತ್ತು ಸರ್ವಲೋಕವನ್ನು ಗಳಿಸಿದವನು ಸಮಾನರು.
     ಅಂತ್ಯ ಬಂತೆಂದರೆ ಯಾವ ಭೂಮಿಯೂ ಯಾವ ಆಕಾಶವೂ ನಿನ್ನನ್ನು ರಕ್ಷಿಸದು, ಜಗಪರಿಪಾಲಕನ ಭೂಮಿಯೂ ಅತೀ ವಿಶಾಲವಾಗಿದೆ. ಆಪತ್ತು ಬಂದೆರಗಿದರೆ ಆಕಾಶವು ನಿನಗೆ ಸಾಕಾಗದು.
     ಕಾಲವನ್ನು ನೀ ಬಿಟ್ಟುಬಿಡು, ಅದು ಕೆಲವೊಮ್ಮೆ ಮೋಸಗೊಳಿಸುವುದು. ಯಾವ ಔಷಧಿ ಸೇವಿಸಿದರೂ ಮರಣವು ಕಟ್ಟಿಟ್ಟ ಬುತ್ತಿ ತಾನೇ?



ജീവിത പാഠങ്ങൾ
സയ്യിദുനാ അൽ ഇമാം അശ്ശാഫിഈ യുടെ തത്വജ്ഞാനങ്ങൾ:
〰〰〰〰〰〰〰
     കാലത്തെ വിട്ടേക്ക്-അതിനിഷ്ട്മുള്ളതെല്ലാം അത് ചെയ്യട്ടെ.
ദൈവ വിധിയില്‍ നീ സമാധാനിച്ചാല്‍ മതി.
     കാലവിപത്തുകളേ യോർത്തു   നീ കരയാതെ,
കാരണം വിപത്തുകൾക്കും ഒരവസാനമുണ്ട് .
     വിപത്തുകള്‍ വരുമ്പോള്‍ കൂടുതല്‍ ധീരനാവൂ,
എല്ലാം സഹിക്കാന്‍ മാത്രം വിശാലമായൊരു മനസ്സും, ആർക്കും നിഷേധിക്കാത്തൊരു  സ്നേഹവും നീ കാത്തു സൂക്ഷിക്കുക.
     സമൂഹത്തില്‍ നീ എത്ര മോശക്കാരനായി കൊള്ളട്ടെ,
ധർമ്മിഷ്ട്ടനാണോ  നിയെങ്കിൽ  നിന്റെ കുറവുകള്‍ സമൂഹം പരസ്യപ്പെടുത്തില്ല.
     ശത്രു  തോൽക്കേട്ടെ  എന്ന് എപ്പോഴും വിചാരിച്ചു നടക്കരുത്,
കാരണം ആ മാനസീകാവസ്ഥ ഒരു തരം ദുരിതമാണ്‌.
     പിശുക്കന്മാരില്‍ നിന്നൊരു നന്മയും നീ മോഹിക്കണ്ട,
ദാഹിച്ചു വലഞ്ഞവന് അഗ്നിയില്‍ നിന്ന് കുടിവെള്ളം കിട്ടുമോ..?
     നിന്റെ അരി  വൈകിയെത്തി എന്നത് കൊണ്ട് നിനക്ക് ലഭിക്കാതിരിക്കില്ല,
ഓടി പ്പോയി എന്നത് കൊണ്ട് കൂടുതലും കിട്ടില്ല.
സന്തോഷമോ ദു:ഖമോ രണ്ടിനും ഒരറ്റമുണ്ടാവും,
     ഐശര്യവും ദാരിദ്ര്യവും എന്നും നിലനിൽക്കില്ല,
എല്ലാം സന്തോഷ പൂര്വ്വം സ്വീകരിക്കുന്നൊരു മനസ്സിനുടമയാണോ നീ.
എന്നാല്‍ നീയും ലോകം മുഴുവന്‍ നേടിയവനും സമമാണ്.
     അന്ത്യം വന്നുകഴിഞ്ഞാല്‍ ഒരു ഭൂമിയും നിന്നെ രക്ഷിക്കില്ല.. ഒരു ആകാശവും.
    രക്ഷിതാവിന്റെ ഭൂഗോളം എത്രയോ വിശാലമാണ്,
ആപത്തു വന്നുപെട്ടാൽ  ആകാശവും മതിയാകില്ല നിനക്ക്.
     കാലത്തെ വിട്ടേക്ക്,
കാലം ചിലപ്പോള്‍ ചതിച്ചെക്കും.
     ഏതു മരുന്ന് കഴിച്ചാലും ഒരു നാള്‍ മരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.


Comments

Popular posts from this blog

SYED ABDURAHMAN MUSHAYYAKH (Akatthe Koya Thangal)

A Great Symbol Of Benevolence

هذه مثرّة عن فضيلة الشيخ خاجا معين الدين الجشتي الحسن السنجريّ الأجميريّ(An Arabic Poem About Shaikh Khwaja Moinuddin Chisti, Ajmer(with English translation